Home NEWS ചെമ്പ്ര തുമരക്കാവ് കൊയ്ത്തുത്സവം നാടിന്റെ ആവേശമായി.

ചെമ്പ്ര തുമരക്കാവ് കൊയ്ത്തുത്സവം നാടിന്റെ ആവേശമായി.

0

ചെമ്പ്ര തുമരക്കാവ് കൊയ്ത്തുത്സവം നാടിന്റെ ആവേശമായി.

തിരൂര്‍: നഗരസഭ ഏഴാം വാര്‍ഡ് ചെമ്പ്ര തുമരക്കാവ് വെണ്ണൂറ്റിക്കടവ് പാടത്തെ കൊയ്ത്തുല്‍സവമാണ് നാടിന്റെ ആവേശമായത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് നാലേക്കറോളം വരുന്ന പാടത്ത് ഒരുപറ്റം കര്‍ഷക സ്നേഹികള്‍ നെല്‍കൃഷിയാരംഭിച്ചത്.നഗരസഭ ചെയര്‍പേഴ്സണ്‍ എ.പി നസീമ കൊയ്ത്തുല്‍സവം ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ പ്രസന്ന പയ്യാപ്പന്ത അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ നാസര്‍ മൂപ്പന്‍, അബ്ദുറഹിമാന്‍ എന്ന ബാവ,ഐ.പി സീനത്ത്,ഫാത്തിമത്ത് സജ്ന,അബ്ദുള്ളക്കുട്ടി,റംല,സി.ഡി.എസ് പ്രസിഡന്റ് റജുല തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here