Home KERALA ദയാപുരം വാർഷിക ജനറൽ ബോഡിയും ജനകീയ പോലീസ് ഓഫീസർക്ക് ആദരവും സംഘടിപ്പിച്ചു

ദയാപുരം വാർഷിക ജനറൽ ബോഡിയും ജനകീയ പോലീസ് ഓഫീസർക്ക് ആദരവും സംഘടിപ്പിച്ചു

0

ദയാപുരം റസിഡൻഷ്യൽ അസോസിയേഷൻ മൂലക്കൽ കേന്ദ്രകമ്മിറ്റിയുടെ കവാടവും വാർഷിക ജനറൽ ബോഡിയും താനൂർ സിഐ പ്രമോദ് സാർ ഉദ്ഘാടനം ചെയ്തു ഏതു പ്രസ്തുത പരിപാടിയിൽ ദയാപുരം ലൊക്കേഷൻ അസോസിയേഷൻഅസോസിയേഷൻ പ്രസിഡണ്ട് രണ്ട് wpo അബ്ദുറഹ്മാൻ സാഹിബ് സമർപ്പിച്ചു ജനറൽ ബോഡി മീറ്റിംഗിൽ സെക്രട്ടറി അബ്ദുൽ കരീം റിപ്പോർട്ട് അവതരണവും നടത്തി പുതിയ കമ്മിറ്റി നിലവിൽ വന്നു സി പി അബൂബക്കർ സാഹിബ് പ്രസിഡണ്ടും റാഫി സെക്രട്ടറി അബ്ദുൽ കരീം ട്രഷററുമായി പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പ് പ്രസ്തുത പരിപാടിയിൽ ജനകീയ പോലീസ് ഓഫീസർ താനൂർ സിഐ പ്രമോദ് സാറിനെ അസോസിയേഷനിലെ കാരണവന്മാർ ആദരിച്ചു പ്രസ്തുത പരിപാടിയിൽ കുഞ്ഞുമൊയ്തീൻ എം, ഭാസ്കരൻ സി, അൻവർ പി, അഷ്റഫ് വി, സലീം ടി, ഹനീഫ,
ഫൈസൽ പി, നസീർ കെ തുടങ്ങിയവർ സംസാരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here