Home KERALA തിരൂർ നഗരസഭാ എൽ ഡി എഫ് കൗൺസിലർമാർക്ക് സ്വീകരണവും പൊതുയോഗവും നടത്തി

തിരൂർ നഗരസഭാ എൽ ഡി എഫ് കൗൺസിലർമാർക്ക് സ്വീകരണവും പൊതുയോഗവും നടത്തി

0

എൽ ഡി എഫിൻ്റെ നേതൃത്വത്തിൽ
തിരൂർ നഗരസഭാ എൽ ഡി എഫ് കൗൺസിലർമാർക്ക് സ്വീകരണവും പൊതുയോഗവും നടത്തി. തിരൂർ ടൗൺ ഹാൾ പരിസരത്തു നടക്കുന്ന സ്വീകരണ പൊതുയോഗം സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി അഡ്വ പി ഹംസ കുട്ടി അധ്യക്ഷനായി. പിമ്പുറത്ത് ശ്രീനിവാസൻ ,അഡ്വ എസ് ഗിരീഷ്, അഡ്വ ഷമീർ പയ്യനങ്ങാടി, വി സി രാമചന്ദ്രൻ ,
രാജു ചാക്കോ, പി പി ലക്ഷ്മണൻ, വി ഗോവിന്ദൻ കുട്ടി, ഗഫൂർ പി ലില്ലീസ്, ഫിറോസ് ബാബു എന്നിവർ സംസാരിച്ചു. ടി ദിനേശ് കുമാർ സ്വാഗതവും റഹീം മേച്ചേരി നന്ദിയും പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here