Home KERALA ദുബൈയിൽ മരിച്ച പുറത്തൂർ സ്വദേശിയുടെ മയ്യത്ത് ബുധനാഴ്ച്ച ഖബറടക്കും

ദുബൈയിൽ മരിച്ച പുറത്തൂർ സ്വദേശിയുടെ മയ്യത്ത് ബുധനാഴ്ച്ച ഖബറടക്കും

0

പുറത്തൂർ: ദുബൈയിൽ കഴിഞ്ഞ ദിവസം മരിച്ച പുറത്തൂർ അങ്ങാടിക്ക് സമീപം താമസിക്കുന്ന വെളിയംകോടൻപറമ്പിൽ മുഹമ്മദ് അബ്ദുറഹിമാൻ്റെ മകൻ മുഹമ്മദ് അൻവർ സാദത്തിൻ്റെ (43) മയ്യത്ത് ബുധനാഴ്ച രാവിലെ 7 മണിക്ക് പുറത്തൂർ ജുമാ മസ്ജിദ് ഖബ്ർസ്ഥാനിൽ ഖബറടക്കും
അസുഖബാധിതനായി ദുബൈയിലെ അൽറാഷിദ് ഹോസപിറ്റലിൽ ചികിത്സയിലായിരുന്നു
മാതാവ്: മറിയക്കുട്ടി ഹജൂമ്മ
ഭാര്യ.. നജ്മുന്നി സ
വളാഞ്ചേരി
മക്കൾ: ഫാത്തിമ സിയാൻ, ഉമയ്യ
സമ്റിൻ, മറിയം സഹ് റിഷ്
സഹോദങ്ങൾ: മുഹമ്മദ് അബ്ദുൽ ഖയർ, ബസരിയ്യ, നുസ്റത്ത്, ഖിബ്ത്തിയ്യ, സുമയ്യ (ലണ്ടൻ)

LEAVE A REPLY

Please enter your comment!
Please enter your name here