Home DISTRICT താനൂരിൽ നിന്ന് നാട് വിട്ട വയോധികൻ കോഴിക്കോട് വെച്ച് മരിച്ചു

താനൂരിൽ നിന്ന് നാട് വിട്ട വയോധികൻ കോഴിക്കോട് വെച്ച് മരിച്ചു

0

താനൂരിൽ നിന്ന് നാട് വിട്ട വയോധികൻ കോഴിക്കോട് വെച്ച് മരിച്ചു

താനൂർ: താനൂരിൽ നിന്ന് 20 വർഷം മുൻപ് നാട് വിട്ട് പോയ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. എളാരൻ കടപ്പുറത്തെ കുട്ട്യാലിക്കടവത്ത് മുഹമ്മദ് (കുഞ്ഞാവ 72) ആണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് മരിച്ചത്. അസുഖബാധിതനായി അവിടെ ചികിൽസയിലായിരുന്നു. ബന്ധുക്കളില്ലാതെ ആശുപത്രിയിൽ ചികിത്സക്കെത്തിയ കുഞ്ഞാവ അവിടെ നൽകിയ വിലാസത്തിലാണ് വയോധികനെ തിരിച്ചറിഞ്ഞത്. ഇടയ്ക്ക് മാത്രം നാട്ടിൽ വന്ന് വീണ്ടും നാടുവിട്ടു പോകുന്ന പ്രകൃതക്കാരനായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here