Home DISTRICT എൻ്റെ പുത്തൻ തെരു ജനകീയ സാംസ്കാരിക കൂട്ടായ്മ സംഗമം

എൻ്റെ പുത്തൻ തെരു ജനകീയ സാംസ്കാരിക കൂട്ടായ്മ സംഗമം

0
  • എൻ്റെ പുത്തൻ തെരു ജനകീയ സാംസ്കാരിക കൂട്ടായ്മ സംഗമം

താനൂർ: എൻ്റെ പുത്തൻ തെരു ജനകീയ സാംസ്കാരിക കൂട്ടായ്മയുടെ, ആദ്യ സംഗമം താനാളൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ എം മല്ലിക ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് വി.വി സത്യാനന്ദൻ അധ്യക്ഷനായി.സെക്രട്ടറി ടി.കെ സിറാജുദ്ദീൻ, പഞ്ചായത്തംഗം കെ.വി.ലൈജു ,പി .വി ഉമ്മർ ബാവ എന്നിവർ സംസാരിച്ചു. പുത്തൻ തെരു ALP സൂളിലെ കുട്ടികൾക്ക് പുത്തൻ കുട കൊടുത്തും, കോവിഡ് – 19 നെ പ്രതിരോധിക്കാൻ ബോധവത്കരണം നടത്തിയും എൻ്റെ പുത്തൻതെരു ജനകീയ സാംസ്കാരിക കൂട്ടായ്മ മാതൃകയായിട്ടുണ്ട്. കിടപ്പിലായ രോഗികൾക്ക് വീൽചെയർ നൽകാനും, നിർദ്ദന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പ് നൽകാനും, നാടിൻ്റെയും നാട്ടുകാരുടെയും ഉന്നമനത്തിനായി പ്രവർത്തിക്കാനും പുത്തൻതെരു വിൻ്റെ വികസന കാര്യത്തിൽ ഇടപെടുന്നതിന്നും യോഗം തീരുമാനമെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here