Home Uncategorized കൂട്ടായി കുടുംബാരോഗ്യ കേന്ദ്രം മന്ത്രി കെ.ടി ജലീൽ ഉദ്ഘാടനം ചെയ്തു

കൂട്ടായി കുടുംബാരോഗ്യ കേന്ദ്രം മന്ത്രി കെ.ടി ജലീൽ ഉദ്ഘാടനം ചെയ്തു

0

മംഗലം ഗ്രാമ പഞ്ചായത്തിൽ കൂട്ടായിൽ നിർമ്മിച്ച കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം മന്ത്രി കെ ടി ജലീൽ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഹാജറാ മജീദ്, സിപി ഷുക്കൂർ, എ കെ സലിം, പി അസ്മാബി, എംപി മജീദ്, Pc റംല, സലാം താണിക്കാട്, ഡോ ഷിബുലാൽ, ഡോ സുൽത്താൻ. അയനികുന്നൻ. Ak മുഹമ്മദലി, ഹുസൈൻ ഈസ്പാടത്ത്, സദാശിവൻ അറ്റായിൽ എന്നിവർ പ്രസംഗിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here