Home HEALTH നിർധന രോഗികൾക്ക് സൗജന്യ ചികിത്സ ഉറപ്പുവരുത്തി താനാളൂർ സുന്നി ജമാഅത്ത് കമ്മിറ്റി

നിർധന രോഗികൾക്ക് സൗജന്യ ചികിത്സ ഉറപ്പുവരുത്തി താനാളൂർ സുന്നി ജമാഅത്ത് കമ്മിറ്റി

0

താനാളൂർ സുന്നി ജമാഅത്ത് കമ്മിറ്റിയും സിറ്റി പോളി ക്ലിനിക്കും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ ചികിത്സാ പദ്ധതിയുടെ ഉത്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ വി കെ എം ഷാഫി നിർവ്വഹിച്ചു. പദ്ധതിയിലൂടെ മഹല്ലിലെ നിർധന രോഗികൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കമ്മിറ്റി പ്രസി: കെ എൻ മുത്തുകോയ തങ്ങൾ അധ്യക്ഷത വഹിച്ച
ചടങ്ങിൽ ഹെൽത്ത് ഇൻസ്പെക്ടർ അജിത് ബാൽ, ഡോ . ഹംസ സി എം , ഡോ ഷാനവാസ് ബിൻയാമിൻ ഹുദവി ,ടി സൈതലവി ഹാജി, കെ എൻ എസ് ആറ്റക്കോയ തങ്ങൾ, പാക്കനി കുഞ്ഞുട്ടി, യു നാസർ മാസ്റ്റർ, ടി അബ്ദുറഹിമാൻ ഹാജി പ്രസംഗിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here