Home KERALA മുതിർന്ന കോൺഗ്രസ് നേതാവ് പി.ടി ബാവ ഹാജി ചൊവ്വാര നിര്യാതനായി

മുതിർന്ന കോൺഗ്രസ് നേതാവ് പി.ടി ബാവ ഹാജി ചൊവ്വാര നിര്യാതനായി

0

തലക്കടത്തൂർ പള്ളിപ്പാട്ട് തൂമ്പൻ കുടുംബ കാരണവരും ചെറിയമുണ്ടം മണ്ഡലം കോൺഗ്രസിൻറെ ദീർഘകാല പ്രസിഡണ്ടുമായ പി.ടി. കുഞ്ഞഹമ്മദ് കുട്ടി എന്ന ബാവ ഹാജി ചൊവ്വാര (79)
നിര്യാതനായി. ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും, തലക്കടത്തൂർ ലിവാഉൽ ഹുദ ട്രസ്റ്റി അംഗവുമായിരുന്നു.
ഭാര്യമാർ. പരേതയായ പിടി ആയിഷ, ഖദീജ വേങ്ങാട്,
മക്കൾ. സലിം, അൻവർ, ഷൗക്കത്ത്, ദിൽഷാദ് , നിസാർ ,സബീർ, മുംതാസ്. മരുമക്കൾ :- PTR കോയ മോൻ,സാബിറ, ഷാഹിന, ഖദീജ, സമീറ, ഹുസ്ന, അസ്ല. 

LEAVE A REPLY

Please enter your comment!
Please enter your name here