Home LOCAL NEWS മയ്യേരി അബ്ദുൽ അസീസ് അന്തരിച്ചു

മയ്യേരി അബ്ദുൽ അസീസ് അന്തരിച്ചു

0

മയ്യേരി അബ്ദുൽ അസീസ് അന്തരിച്ചു

വളവന്നൂർ: മുൻ വളവന്നൂർ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന മയ്യേരി അബ്ദുൽ അസീസ് (61) അന്തരിച്ചു. പരേതനായ മയ്യേരി അബ്ദുൽ ഖാദർ ഹാജിയുടെ മകനാണ്. വളവന്നൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ നസീബ അസീസ് (മലപ്പുറം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ). മക്കൾ:
ജിബ്സിയ, അഹമ്മദ് നസീഫ് (ലുമിനസ് കോളജ്) ആസിഫുദ്ധീൻ (ആമിന 1TC) അഫ്സൽ അബ്ദുൽ ഖാദർ (അൻസാർ അറബിക് കോളജ്), ഫസീഹ് അബ്ദുല്ല. ഖബറടക്കം വ്യാഴാഴ്ച്ച 12 മണിക്ക് കടുങ്ങാത്തുകുണ്ട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

LEAVE A REPLY

Please enter your comment!
Please enter your name here