Home LOCAL NEWS പുറത്തൂർ പഞ്ചായത്തിലെ സി.ഡി.എസ് അംഗം മരണപ്പെട്ടു.

പുറത്തൂർ പഞ്ചായത്തിലെ സി.ഡി.എസ് അംഗം മരണപ്പെട്ടു.

0

പുറത്തൂർ പഞ്ചായത്തിലെ സി.ഡി.എസ് അംഗം മരണപ്പെട്ടു.

പുറത്തൂർ: മരവന്ത സ്വദേശി ഉണ്ണിയംവളപ്പിൽ സുന്ദരൻെറ ഭാര്യ പ്രസന്ന (50) യാണ് ഇന്ന് രാവിലെ മരണപ്പെട്ടത്. പുറത്തൂർ പഞ്ചായത്തിലെ സി.ഡി.എസ് അംഗമായിരുന്നു. മക്കൾ: ദീപേഷ് പ്രിൻസ്, പ്രശാന്ത്, പ്രിൻസി. മരുമകൻ: അനീഷ്. സംസ്കാരം പുറത്തൂർ പൊതുശ്മശാനത്തിൽ നടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here