Home DISTRICT ജില്ലയിലെ അക്ഷയ കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കും

ജില്ലയിലെ അക്ഷയ കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കും

0

മലപ്പുറം:  ജില്ലയിലെ അക്ഷയ കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ അനുവദിച്ച ഇളവുകള്‍ പ്രകാരം ആരോഗ്യ ജാഗ്രത പാലിച്ച് ഞായാറായ്ച്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് അക്ഷയ ജില്ലാപ്രൊജക്ട് മാനേജര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here