Home LOCAL NEWS മുക്കു പണ്ടംപണയം വെച്ച് പണം തട്ടാന്‍ ശ്രമിച്ചകേസില്‍ പ്രതി അറസ്റ്റില്‍.

മുക്കു പണ്ടംപണയം വെച്ച് പണം തട്ടാന്‍ ശ്രമിച്ചകേസില്‍ പ്രതി അറസ്റ്റില്‍.

0

മുക്കു പണ്ടംപണയം വെച്ച് പണം തട്ടാന്‍ ശ്രമിച്ചകേസില്‍ പ്രതി അറസ്റ്റില്‍

താനാളൂര്‍: കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ മെയിന്‍ ബ്രാഞ്ചിലാണ് സംഭവം.ബാങ്ക് സെക്രട്ടറി ഇന്‍ ചാര്‍ജ് പി.കെ സജീവ് നൽകിയ പരാതിയില്‍ പ്രതി ഒഴൂര്‍ ഇല്ലത്തപ്പടി സ്വദേശി വടക്കിനിയേടത്ത് അന്‍വറാണ് അറസ്റ്റിലായത്. പണയം വെക്കുന്നതിനായി കൊണ്ടു വന്ന വളയുടെ ഗുണ നിലവാരം പരിശോധിച്ചപ്പോള്‍ മുക്കുപണ്ടമാണന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് സംശയം തോന്നിയ ജീവനക്കാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഉടൻ താനൂർ പോലീസെത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here