Home KERALA തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കിയില്ലെന്ന് ചാണ്ടി ഉമ്മന്‍.

തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കിയില്ലെന്ന് ചാണ്ടി ഉമ്മന്‍.

0

തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കിയില്ലെന്ന് ചാണ്ടി ഉമ്മന്‍

തിരൂർ: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നൽകിയില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് ആവര്‍ത്തിച്ചാല്‍ ശക്തമായ പ്രതിഷേധമുണ്ടാവുമെന്നും യൂത്ത് കോണ്‍ഗ്രസ് മുന്‍സംസ്ഥാന ജനറല്‍ സെക്രട്ടറി ചാണ്ടി ഉമ്മന്‍ പറഞ്ഞു.തിരൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമാസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചിട്ടില്ലായെന്നും സ്ഥാനാര്‍ത്ഥിയാവാന്‍ പിന്തുണയറിയിച്ച് വരുന്ന പ്രചരങ്ങള്‍ക്ക് ഫെയ്സ്ബുക്ക് ലൈവിലൂടെ മറുപടി നല്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here