Home LOCAL NEWS തിരൂർ താലൂക്കിൽ ശനിയാഴ്ച 46 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.

തിരൂർ താലൂക്കിൽ ശനിയാഴ്ച 46 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.

0

തിരൂർ താലൂക്കിൽ ശനിയാഴ്ച 46 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.

തിരൂർ: ആതവനാട്  01, ചെറിയമുണ്ടം  02, എടരിക്കോട്  01, എടയൂര്‍  01, ഇരിമ്പിളിയം 04, കല്‍പകഞ്ചേരി  07, കോട്ടക്കല്‍  04, കുറ്റിപ്പുറം  03, മംഗലം 02, മാറാക്കര 01, നിറമരുതൂര്‍ 01, ഒഴൂര്‍  02, പെരുമണ്ണ ക്ലാരി 01, താനാളൂര്‍  01, താനൂര്‍  02, തലക്കാട് 06
തിരുനാവായ 01, തിരൂര്‍  01, വളാഞ്ചേരി  01
വളവന്നൂര്‍  02, വെട്ടം 02 എന്നിങ്ങനെയാണ് താലൂക്കിലെ നഗരസഭയിലെയും ഗ്രാമ പഞ്ചായത്തുകളിലെയും കോവിഡ് പോസിറ്റീവ് രോഗികളുടെ കണക്ക് വിവരങ്ങൾ. കോവിഡ് വ്യാപനം തടയുന്നതിനായി പൊതുജനങ്ങൾ കോവിഡ് പ്രൊട്ടോക്കോൾ നിയമങ്ങൾ പൂർണമായും പാലിക്കണമെന്ന് നഗരസഭാ ആരോഗ്യ വകുപ്പ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here