Home KERALA പറവണ്ണ ജി.എം.യു.പി സ്കൂള്‍ പരിസരം മുതല്‍ പറവണ്ണ ടൗണ്‍ വരെ ശുചീകരിച്ചു.

പറവണ്ണ ജി.എം.യു.പി സ്കൂള്‍ പരിസരം മുതല്‍ പറവണ്ണ ടൗണ്‍ വരെ ശുചീകരിച്ചു.

0

പറവണ്ണ ജി.എം.യു.പി സ്കൂള്‍ പരിസരം മുതല്‍ പറവണ്ണ ടൗണ്‍ വരെ ശുചീകരിച്ചു.

പറവണ്ണ: കഴിഞ്ഞ ദിവസം ഡ്രൈവിങ് ടെസ്റ്റെനെത്തിയവര്‍ മാസ്കും കയ്യുറകളും സ്കൂള്‍ കോമ്പൗണ്ടിലേക്ക് അലക്ഷ്യമായി വലിച്ചെറിഞ്ഞ സംഭവത്തെ തുടർന്നാണ് ശുചീകരണം നടത്തിയത്. മാസ്ക്കടക്കം ഉള്ള മാലിന്യങ്ങൾ വലിച്ചറിഞ്ഞ സംഭവത്തിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ വൻ പ്രതിഷേധസമരങ്ങള്‍ സംഘടിപ്പിക്കുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകി. പറവണ്ണ ജി.എം.യു.പി സ്കൂള്‍ പി.ടി.എ പ്രസിഡന്റ് സി.പി റാഫി, പറവണ്ണ ഹൈസ്കൂള്‍ പിടിഎ പ്രസിഡന്റ് സി.പി കുഞ്ഞിമരക്കാര്‍, എം.കെ മുജീബ് പി.അഷറഫ്, അബ്ദുറബ് പറവണ്ണ, ചാന്തിരകത്ത് ഫവാസ് തുടങ്ങിയവര്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി

LEAVE A REPLY

Please enter your comment!
Please enter your name here