Home AGRICULTURE മഴയിൽ വ്യാപക കൃഷി നാശം, പതിനായിരങ്ങളുടെ നഷ്ടം

മഴയിൽ വ്യാപക കൃഷി നാശം, പതിനായിരങ്ങളുടെ നഷ്ടം

0

മഴയിൽ വ്യാപക കൃഷി നാശം, പതിനായിരങ്ങളുടെ നഷ്ടം

ഒഴൂർ: അപ്രിതിക്ഷിത മായി പെയ്ത മഴയിലും കാലാവസ്ഥ വ്യതിയാനത്തിലും ഒഴൂർ പഞ്ചായത്തിൽ വ്യാപക നെൽ കൃഷി നാശം സംഭവിച്ചു .പ്രദേശത്തെ ഏറ്റവും വലിയ പാടശേഖരമായ അയ്യായപാടശേഖരത്തിലാണ് വെള്ളം കെട്ടി നിന്ന് നെൽകൃഷിക്ക് നാശം സംഭവിച്ചത് .ഒഴൂർ ഗ്രാമപഞ്ചായത്ത് പ്രിസിഡന്റ് കൊടിയേങ്ങൾ യൂസഫിന്റെ നേത്രത്തിൽ പ്രദേശത്തെ പഞ്ചായത്ത് മെമ്പർമാരും പാടശേഖരം പ്രവർത്തകരും അടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ചു. എം ക്കെ കുഞ്ഞേനി മാസ്റ്റർ ,സിപി മുംതാസ് ടീച്ചർ ,പാടശേഖര പ്രവർത്തകരായ നീലകണ്ഠൻ നമ്പീശൻ ,കെ ബാവ, ശരീഫ് മലബാർ ,പാലാട്ട് മുയ്തീൻ കുട്ടി ,പുന്നക്കൽ ബാവ എൻ ഷഫീക്ക്, കുഞ്ഞിപ്പ ,പി ഉവൈസ് ,പി സുഹൈൽ എന്നിവരടങ്ങിയ സംഘമാണ് സ്ഥലം സന്ദർശിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here