Wednesday, February 24, 2021
Home Authors Posts by News Desk

News Desk

223 POSTS 0 COMMENTS

കൂട്ടായി കോതപ്പറമ്പ് സംഘർഷം; പ്രതി അറസ്റ്റിൽ

0
തിരൂർ: നോർത്ത് കൂട്ടായി റാത്തീബ് ജുമാമസ്ജിദ് പരിസരത്ത് വെച്ച് കോതപറമ്പ് സ്വദേശി മൂസാൻ്റെ പുരക്കൽ മുഹമ്മദ് റാഫിയെ കുത്തി പരിക്കേൽപ്പിച്ച കേസിൽ കോതപറമ്പ് ജാറക്കടവത്ത് അലിക്കുട്ടിയെ (46) തിരൂർ പാെലീസ് അറസ്റ്റ് ചെയ്തു....

കുറ്റിപ്പുറം വിഷമദ്യ ദുരന്തക്കേസിലെ പ്രതി 10 കിലോ കഞ്ചാവുമായി പിടിയിൽ

0
മലപ്പുറം: ജില്ലയിലെ സ്കൂൾ കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യം വെച്ച് കൊണ്ടുവന്ന 10 കിലോ കഞ്ചാവുമായി പാലക്കാട് കൈപ്പുറം സ്വദേശി ബാബു എന്ന പുളിക്കൽ ഫിറോസ് (38) നെ ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വോഡും...

കാറിനുള്ളിൽ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം

0
കാറിനുള്ളിൽ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം തിരൂർ: തൃക്കണ്ടിയൂർ സ്വദേശി താഴത്തെവീട്ടിൽ ധനഞ്ജയൻ എന്ന ഉണ്ണി (45) യെയാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.ഞായറാഴ് ച വൈകീട്ട് 4 മണിയോടെ തൃക്കണ്ടിയൂർ എൽ.ഐ.സി ഓഫീസിന് പിറക്...

തിരൂർ തുഞ്ചന്‍ സ്മാരക ട്രസ്റ്റ് പുരസ്കാരം ആർച്ചക്ക്

0
തിരൂർ: തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ കൊല്‍ക്കത്ത കൈരളീസമാജം എന്‍ഡോവ്‌മെന്റ് പുരസ്‌കാരം ആര്‍ച്ച എം.ആറിന് ലഭിച്ചു. വളര്‍ന്നു വരുന്ന സാഹിത്യ പ്രതിഭകള്‍ക്കായി ഏര്‍പ്പെടുത്തിയ ഈ പുരസ്‌കാരം ആര്‍ച്ചയുടെ മൂര്‍ച്ച എന്ന അപ്രകാശിത കവിതാസമാഹാരത്തിന് ലഭിച്ചു....

താനൂർ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ നടത്തി

0
താനൂർ: താനൂർ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ സി. മമ്മുട്ടി എം.എൽ.എ ഉൽഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സൽമ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.സി അഷ്റഫ് വികസന കാഴ്ചപ്പാട്...

മുൻ ജയിൽ സൂപ്രണ്ട് എൻ. സി വിജയൻ അന്തരിച്ചു

0
മുൻ ജയിൽ സൂപ്രണ്ടും തിരൂർ ഏഴൂർ താമസക്കാരനുമായ എൻ. സി വിജയൻ ഇന്ന് വെള്ളിയാഴ്ച പുലർച്ചെ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മരണപ്പെട്ടു. കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ വൈസ്...

പുറത്തൂർ പഞ്ചായത്തിലെ സി.ഡി.എസ് അംഗം മരണപ്പെട്ടു.

0
പുറത്തൂർ പഞ്ചായത്തിലെ സി.ഡി.എസ് അംഗം മരണപ്പെട്ടു. പുറത്തൂർ: മരവന്ത സ്വദേശി ഉണ്ണിയംവളപ്പിൽ സുന്ദരൻെറ ഭാര്യ പ്രസന്ന (50) യാണ് ഇന്ന് രാവിലെ മരണപ്പെട്ടത്. പുറത്തൂർ പഞ്ചായത്തിലെ സി.ഡി.എസ് അംഗമായിരുന്നു. മക്കൾ: ദീപേഷ് പ്രിൻസ്, പ്രശാന്ത്,...

പൊലീസുകാരെ ആക്രമിച്ച് വിദേശത്തേക്ക് മുങ്ങിയ പ്രതിയെ എയർപോർട്ടിൽ നിന്ന് പൊക്കി

0
പുറത്തൂരിൽ മണൽ കടത്ത് തടയാനെത്തിയ പൊലീസുകാരെ ആക്രമിച്ച് വിദേശത്തേക്ക് മുങ്ങിയ പ്രതിയെ എയർപോർട്ടിൽ നിന്ന് തിരൂർ സി.ഐ ടി.പി ഫാർഷാദും സംഘവും പൊക്കി. പുറത്തൂർ പടിഞ്ഞാറേക്കര കോടാലീൻെറ പുരക്കൽ ഹർഷാദാണ് പിടിയിലായത്. വിദേശത്ത്...

മയ്യേരി അബ്ദുൽ അസീസ് അന്തരിച്ചു

0
മയ്യേരി അബ്ദുൽ അസീസ് അന്തരിച്ചു വളവന്നൂർ: മുൻ വളവന്നൂർ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന മയ്യേരി അബ്ദുൽ അസീസ് (61) അന്തരിച്ചു. പരേതനായ മയ്യേരി അബ്ദുൽ ഖാദർ ഹാജിയുടെ മകനാണ്. വളവന്നൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്,...

ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് യുവാവ് വെന്തുമരിച്ചു

0
കാളികാവില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ യുവാവ് വെന്തുമരിച്ചു. പുല്ലങ്കോട് വെടിവെച്ച പാറയിലുണ്ടായ അപകടത്തില്‍ സ്രാമ്പിക്കല്ല് സ്വദേശി കണ്ണിയന്‍ ശാഫിയാണ് (40) മരിച്ചത്. മൃതദേഹം തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞിരുന്നു. രാത്രി ഏഴരയോടെയാണ് സംഭവം. സ്രാമ്പിക്കല്ലില്‍ നിന്ന് കാളികാവ്...
46,789FansLike
45,000SubscribersSubscribe
error: Content is protected !!