Wednesday, February 24, 2021
Home Authors Posts by News Desk

News Desk

223 POSTS 0 COMMENTS

താനാളൂർ പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി ജനപ്രതിനിധികൾക്ക് സ്വീകരണവും പൊതുയോഗവും നടത്തി

0
താനാളുർ പഞ്ചായത്ത് ഗ്ലോബൽ കെ എം സി സി യു.ഡി.എഫ് ജനപ്രതിനിധികൾക്ക് സ്വീകരണവും പൊതുയോഗവും സംഘടിപ്പിച്ചു താനൂർ മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് മുത്തുകോയ തങ്ങൾ ഉദ്ഘാടനവും ഷിബു മിരാൻ അഡ്വ: ഫൈസൽ ബാബു മുഖ്യ...

എസ്എഫ്ഐ താനൂർ ഏരിയ സമ്മേളന ലോഗോ വി അബ്ദുറഹിമാൻ എംഎൽഎ പ്രകാശനം ചെയ്തു

0
താനൂർ: എസ്എഫ്ഐ താനൂർ ഏരിയ സമ്മേനം ഫെബ്രുവരി 14ന്‌ താനൂരിലെ പി ബിജു നഗറിൽ നടക്കും. സ്വാഗതസംഘം രൂപീകരണ യോഗം താനൂർ ബ്ലോക്ക് പഞ്ചായത്തംഗം കെവിഎ കാദർ ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ഏരിയ...

ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രക്ക് തിരൂരിൽ വൻ സ്വീകരണം നൽകും

0
തിരൂർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് തിരൂരിൽ നൽകുന്ന സ്വീകരണം വൻ വിജയമാക്കുവാൻ തിരൂർ കോൺഗ്രസ്സ് ഭവനിൽ നടന്ന ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഡി.സി.സി.ജനറൽ...

മുതിർന്ന കോൺഗ്രസ് നേതാവ് പി.ടി ബാവ ഹാജി ചൊവ്വാര നിര്യാതനായി

0
തലക്കടത്തൂർ പള്ളിപ്പാട്ട് തൂമ്പൻ കുടുംബ കാരണവരും ചെറിയമുണ്ടം മണ്ഡലം കോൺഗ്രസിൻറെ ദീർഘകാല പ്രസിഡണ്ടുമായ പി.ടി. കുഞ്ഞഹമ്മദ് കുട്ടി എന്ന ബാവ ഹാജി ചൊവ്വാര (79) നിര്യാതനായി. ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി...

നിർധന രോഗികൾക്ക് സൗജന്യ ചികിത്സ ഉറപ്പുവരുത്തി താനാളൂർ സുന്നി ജമാഅത്ത് കമ്മിറ്റി

0
താനാളൂർ സുന്നി ജമാഅത്ത് കമ്മിറ്റിയും സിറ്റി പോളി ക്ലിനിക്കും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ ചികിത്സാ പദ്ധതിയുടെ ഉത്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ വി കെ എം ഷാഫി നിർവ്വഹിച്ചു. പദ്ധതിയിലൂടെ മഹല്ലിലെ നിർധന...

തിരൂരിൽ സദാചാര പോലീസ് ചമഞ്ഞ് വൻ തുക തട്ടിയെടുത്ത വിരുതനെ പോലീസ് പൊക്കി

0
തിരൂരിൽ സദാചാര പോലീസ് ചമഞ്ഞ് വൻ തുക തട്ടിയെടുത്ത വിരുതനെ പോലീസ് പൊക്കി   തിരൂർ: ഗേൾഫ്രണ്ടിനെ കാണാൻ പോകുകയായിരുന്ന യുവാവിനെ ഭീഷണിപ്പെടുത്തതി വൻ തുക കൈക്കലാക്കിയ സംഘത്തിലെ പ്രധാന പ്രതിയെ തിരൂർ സി.ഐ ടി.പി...

വർഗീയത പറഞ്ഞ് പേടിപ്പിക്കേണ്ട… ഉമ്മൻചാണ്ടിയുടെ തിരൂർ സന്ദർശനം വലിയ ആവേശമായി.

0
വർഗീയത പറഞ്ഞ് പേടിപ്പിക്കേണ്ട... ഉമ്മൻചാണ്ടിയുടെ തിരൂർ സന്ദർശനം വലിയ ആവേശമായി. തിരൂർ: കോണ്‍ഗ്രസിനെ വര്‍ഗ്ഗീയത പറഞ്ഞ് പേടിപ്പിക്കേണ്ടന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. തിരൂര്‍ മണ്ഡലം കോണ്‍ഗ്രസ് ഭവന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ സി.പി.എം...

കൂട്ടായി കുടുംബാരോഗ്യ കേന്ദ്രം മന്ത്രി കെ.ടി ജലീൽ ഉദ്ഘാടനം ചെയ്തു

0
മംഗലം ഗ്രാമ പഞ്ചായത്തിൽ കൂട്ടായിൽ നിർമ്മിച്ച കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം മന്ത്രി കെ ടി ജലീൽ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഹാജറാ മജീദ്, സിപി ഷുക്കൂർ, എ കെ സലിം, പി അസ്മാബി,...

ചെമ്പ്രയിൽ പ്ലഷർ ഹോമിന് തറക്കല്ലിട്ടു

0
ചെമ്പ്രയിൽ പ്ലഷർ ഹോമിന് തറക്കല്ലിട്ടു തിരുർ: കെ.എൻ.എം തിരൂർ മണ്ഡലം കമ്മിറ്റിയും ശബാബ് സെന്റർ താനാളൂരും സംയുക്തമായി ചെമ്പ്രയിൽ നിർമ്മിക്കുന്ന  പ്ലഷർ ഹോമിന്റെ തറക്കല്ലിടൽ കർമ്മം കെ.എൻ.എം മർക്കസുദ്ദഅ് വ സംസ്ഥാന ജനറൽ സെക്രട്ടറി സി.പി ഉമർ...

എൻ്റെ പുത്തൻ തെരു ജനകീയ സാംസ്കാരിക കൂട്ടായ്മ സംഗമം

0
എൻ്റെ പുത്തൻ തെരു ജനകീയ സാംസ്കാരിക കൂട്ടായ്മ സംഗമം താനൂർ: എൻ്റെ പുത്തൻ തെരു ജനകീയ സാംസ്കാരിക കൂട്ടായ്മയുടെ, ആദ്യ സംഗമം താനാളൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ എം മല്ലിക ടീച്ചർ ഉദ്ഘാടനം...
46,789FansLike
45,000SubscribersSubscribe
error: Content is protected !!