Wednesday, February 24, 2021
Home Authors Posts by News Desk

News Desk

223 POSTS 0 COMMENTS

പാണ്ടിക്കാട് യൂത്ത് ലീഗ് പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവം

0
പാണ്ടിക്കാട് യൂത്ത് ലീഗ് പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവം: താനൂരിൽ പ്രതിഷേധ പ്രകടനം നടത്തി താനൂർ: മഞ്ചേരി പാണ്ടിക്കാട്ട് യൂത്ത് ലീഗ് പ്രവർത്തകൻ ശമീറിനെ സിപിഎം പ്രവർത്തകർ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് താനൂർ നഗരത്തിൽ യൂത്ത് ലീഗ് മുനിസിപ്പൽ...

താനൂരിൽ നിന്ന് നാട് വിട്ട വയോധികൻ കോഴിക്കോട് വെച്ച് മരിച്ചു

0
താനൂരിൽ നിന്ന് നാട് വിട്ട വയോധികൻ കോഴിക്കോട് വെച്ച് മരിച്ചു താനൂർ: താനൂരിൽ നിന്ന് 20 വർഷം മുൻപ് നാട് വിട്ട് പോയ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. എളാരൻ കടപ്പുറത്തെ കുട്ട്യാലിക്കടവത്ത് മുഹമ്മദ്...

വൈലത്തൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

0
വൈലത്തൂർ: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വൈലത്തൂർ നഴ്‌സരിപടി സ്വദേശി അടിമപ്പറമ്പിൽ അബ്ദു റഹ്മാൻ എന്ന ബാവയുടെ മകൻ ഷംസുദ്ധീനാണ് (31) മരിച്ചത്. താഴെ വൈലത്തൂരിൽ ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് അപകടം....

ലോറി നന്നാക്കുന്നതിനിടെ അബദ്ധത്തിൽ സ്റ്റാർട്ടായി പതിനെട്ടുകാരന് ദാരുണാന്ത്യം

0
തിരുനാവായ കിരൺ പെട്രോൾ പമ്പിനു സമീപത്തെ ഇലക്ട്രിക് വർക്ക്ഷോപ്പിലെ ജീവനക്കാരൻ ലോറിക്കും തൊട്ടടുത്ത തെങ്ങിനുമിടയിൽ കുടുങ്ങി മരിച്ചു. പുറത്തൂർ എടക്കനാട് പുളിയക്കാവിൽ പ്രകാശന്റെ മകൻ ആകാശ്(18) ആണ് മരിച്ചത്.ലോറി നന്നാക്കുന്നതിനിടയിൽ അബദ്ധത്തിൽ സ്റ്റാർട്ടായി...

ദുബൈയിൽ മരിച്ച പുറത്തൂർ സ്വദേശിയുടെ മയ്യത്ത് ബുധനാഴ്ച്ച ഖബറടക്കും

0
പുറത്തൂർ: ദുബൈയിൽ കഴിഞ്ഞ ദിവസം മരിച്ച പുറത്തൂർ അങ്ങാടിക്ക് സമീപം താമസിക്കുന്ന വെളിയംകോടൻപറമ്പിൽ മുഹമ്മദ് അബ്ദുറഹിമാൻ്റെ മകൻ മുഹമ്മദ് അൻവർ സാദത്തിൻ്റെ (43) മയ്യത്ത് ബുധനാഴ്ച രാവിലെ 7 മണിക്ക് പുറത്തൂർ ജുമാ...

തിരൂർ നഗരസഭാ എൽ ഡി എഫ് കൗൺസിലർമാർക്ക് സ്വീകരണവും പൊതുയോഗവും നടത്തി

0
എൽ ഡി എഫിൻ്റെ നേതൃത്വത്തിൽ തിരൂർ നഗരസഭാ എൽ ഡി എഫ് കൗൺസിലർമാർക്ക് സ്വീകരണവും പൊതുയോഗവും നടത്തി. തിരൂർ ടൗൺ ഹാൾ പരിസരത്തു നടക്കുന്ന സ്വീകരണ പൊതുയോഗം സി പി ഐ എം കേന്ദ്ര...

കല്പകഞ്ചേരി കുടുംബശ്രീ വനിതകൾ നിർമിച്ച സ്നേഹവീട് കൈമാറി

0
കല്പകഞ്ചേരി കുടുംബശ്രീ വനിതകൾ നിർമിച്ച സ്നേഹവീട് കൈമാറി കല്പകഞ്ചേരി: ഗ്രാമ പഞ്ചായത്ത്‌ കുടുംബശ്രീ വനിതകൾ നിർധന കുടുംബത്തിന് നിർമിച്ച സ്നേഹവീട് കൈമാറി. കല്പകഞ്ചേരി നെല്ലിക്കുന്നിലെ തെയ്യമ്പാടി ശാരദയ്ക്കാണ് കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങൾ വീട് നിർമിച്ചു...

ദയാപുരം വാർഷിക ജനറൽ ബോഡിയും ജനകീയ പോലീസ് ഓഫീസർക്ക് ആദരവും സംഘടിപ്പിച്ചു

0
ദയാപുരം റസിഡൻഷ്യൽ അസോസിയേഷൻ മൂലക്കൽ കേന്ദ്രകമ്മിറ്റിയുടെ കവാടവും വാർഷിക ജനറൽ ബോഡിയും താനൂർ സിഐ പ്രമോദ് സാർ ഉദ്ഘാടനം ചെയ്തു ഏതു പ്രസ്തുത പരിപാടിയിൽ ദയാപുരം ലൊക്കേഷൻ അസോസിയേഷൻഅസോസിയേഷൻ പ്രസിഡണ്ട് രണ്ട് wpo...

നാസിയ അമേരിക്കയിലേക്ക് പറന്നു, ഗണിതത്തിൽ റിസേർച്ച് ചെയ്യാൻ

0
നാസിയ അമേരിക്കയിലേക്ക് പറന്നു, ഗണിതത്തിൽ റിസേർച്ച് ചെയ്യാൻ കല്പകഞ്ചേരി: വളവന്നൂർ കുറുക്കോളിലെ നാസിയ എന്ന മിടുക്കി ഗണിതത്തിൽ പി.എച്ച്.ഡി എടുക്കുന്നത് അമേരിക്കയിലെ പ്രശസ്‌തമായ ഒക്‌ലോമ യൂണിവേഴ്സിറ്റിയിൽ നിന്ന്. ഐസർ പൂനെയിൽ നിന്ന് ബി.എസ്.എം.എസ് ഇന്റഗ്രെറ്റഡ്...

തിരൂർ പടിഞ്ഞാറേക്കരയിൽ ബോട്ടുകളുടെ എഞ്ചിനുകൾ മോഷ്ടിച്ചു

0
തിരൂർ പടിഞ്ഞാറേക്കരയിൽ ബോട്ടുകളുടെ എഞ്ചിനുകൾ മോഷ്ടിച്ചു തിരൂർ: രാത്രി കടലില്‍ പോയി തിരിച്ചു വന്ന ബോട്ടില്‍ നിന്നാണ് എന്‍ജിനുകള്‍ മോഷണം പോയത്. പുലര്‍ച്ചെ 3 മണിക്ക് കടലിലേക്ക് പോകാന്‍ ബോട്ടിനരികിലെത്തിയപ്പോഴാണ് എന്‍ജിനുകള്‍ നഷ്ടപ്പെട്ടതായി അറിയുന്നത്....
46,789FansLike
45,000SubscribersSubscribe
error: Content is protected !!